എക്സൈസ് മന്ത്രി അറിയാതെ ബേക്കറിയിൽ ഹോർട്ടി വൈൻ വിൽപ്പനയ്ക്ക് മുഖ്യമന്ത്രിയുടെ അനുമതി; വിവാദത്തിന് പിന്നാലെ ഉത്തരവ് റദ്ദാക്കിയേക്കും
ബേക്കറി വഴി 15 ശതമാനം വീര്യമുള്ള ഹോർട്ടി വൈൻ വിൽപ്പന നടത്താൻ അനുമതി നൽകിയതിൽ വെട്ടിലായി യുഡിഎഫ് സർക്കാർ. വിവാദമായ തീരുമാനത്തിൽ ഇന്ന് തന്നെ അനുമതി റദ്ദാക്കിയേക്കുമെന്നാണ്…
