വീട്ടുജോലിക്ക് ഇനി റോബോട്ട്; മണിക്കൂറിന് 30 ഡോളർ നിരക്കിൽ സേവനം

വീട്ടുജോലികൾ ചെയ്യാൻ മനുഷ്യനെപ്പോലെ പ്രവർത്തിക്കുന്ന ഹ്യൂമനോയിഡ് റോബോട്ടുകളുമായി ടൗ റോബോട്ടിക്സ്. മണിക്കൂറിന് 30 ഡോളർ നിരക്കിലാണ് റോബോട്ടിന്റെ സേവനം ലഭ്യമാക്കുന്നതെന്നാണ് റിപ്പോർട്ട്. വീട് വൃത്തിയാക്കുക, വസ്ത്രങ്ങൾ കഴുകി…