ഇന്ത്യയിലെ മുസ്ലീങ്ങൾ മതം മാറിയവർ; ശ്രീരാമനെയും ശ്രീകൃഷ്ണനെയും പൂർവ്വികരായി അംഗീകരിക്കണം: ബാബാ രാംദേവ്

ഇന്ത്യയിലെ മുസ്ലീങ്ങൾ മതം മാറിയവരാണെന്നും ശ്രീരാമനെയും ശ്രീകൃഷ്ണനെയും പൂർവ്വികരായി അംഗീകരിക്കണമെന്നും യോഗ ഗുരു ബാബാ രാംദേവ്. മഥുരയിൽ ബുധനാഴ്ച ഒരു വാർത്താ ഏജൻസിയോട് സംസാരിക്കവെയാണ് രാംദേവ് വിവാദ…