ഇറാൻ സംഘർഷം രൂക്ഷം; സൗദിക്ക് 5 ബില്യൺ ഡോളറിന്റെ ആയുധ വിൽപ്പനയ്ക്ക് യുഎസ് അനുമതി

ഇറാനുമായുള്ള സംഘർഷവും പശ്ചിമേഷ്യയിലെ പ്രാദേശിക സംഘർഷങ്ങളും രൂക്ഷമാകുന്നതിനിടെ, ഗൾഫ് സഖ്യകക്ഷിയായ സൗദി അറേബ്യയ്ക്ക് 5 ബില്യൺ ഡോളറിന്റെ നൂതന ആയുധങ്ങൾ വിൽക്കാൻ യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് അനുമതി…

ഇറാൻ യുദ്ധത്തിന് ട്രംപ് ഭരണകൂടത്തിന് പദ്ധതിയില്ലായിരുന്നെന്ന് സെനറ്റർ റൂബൻ ഗാലെഗോ; പ്രത്യാഘാതങ്ങൾ നേരിടേണ്ടി വന്നത് അമേരിക്കൻ സൈനികർക്ക്

ഇറാനുമായുള്ള സംഘർഷത്തിലേക്ക് വ്യക്തമായ പദ്ധതിയോ എക്സിറ്റ് തന്ത്രമോ നിർവചിക്കപ്പെട്ട ദൗത്യമോ ഇല്ലാതെയാണ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭരണകൂടം പ്രവേശിച്ചതെന്ന് യുഎസ് ഡെമോക്രാറ്റിക് സെനറ്റർ റൂബൻ ഗാലെഗോ ആരോപിച്ചു.…

ഇറാൻ യുദ്ധത്തിൽ യുഎസിന് കനത്ത തിരിച്ചടി; 45 MQ-9 റീപ്പർ ഡ്രോണുകൾ നഷ്ടമായെന്ന് റിപ്പോർട്ട്

ഇറാനെതിരായ യുദ്ധത്തിനിടെ അമേരിക്കൻ സൈന്യത്തിന് 45 MQ-9 റീപ്പർ ഡ്രോണുകൾ നഷ്ടമായതായി വാഷിംഗ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്തു. യുഎസ് രഹസ്യാന്വേഷണ-ആക്രമണ ഡ്രോൺ ശേഖരത്തിന്റെ ഏകദേശം നാലിലൊന്ന് വരുന്നതാണ്…

ഇറാൻ യുദ്ധം അമേരിക്കൻ ആയുധശേഖരം കാലിയാക്കി ; സുരക്ഷാ വെല്ലുവിളിയെന്ന് മുൻ പ്രതിരോധ സെക്രട്ടറി

ഇറാനുമായുള്ള മാസങ്ങളോളം നീണ്ടുനിന്ന സൈനിക സംഘർഷം അമേരിക്കയുടെ പ്രധാന പ്രതിരോധ ആയുധ ശേഖരത്തെ ഗണ്യമായി ബാധിച്ചുവെന്ന് മുൻ യുഎസ് പ്രതിരോധ സെക്രട്ടറി മാർക് എസ്പെർ . മിസൈൽ…

ഇറാൻ സംഘർഷത്തിൽ നിഷ്പക്ഷത പാലിച്ചതിന് ഷി ജിൻപിങ്ങിനും പുടിനും നന്ദി പറഞ്ഞ് ട്രംപ്

ഇറാനുമായുള്ള സമീപകാല സംഘർഷത്തിനിടെ നിഷ്പക്ഷ നിലപാട് സ്വീകരിച്ചതിന് ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിനും റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനും നന്ദി അറിയിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.…

ഇറാനിൽ ബോംബിടാൻ ഇസ്രായേൽ ഇറാഖിലെ മരുഭൂമിയിൽ രഹസ്യ താവളം നിർമ്മിച്ചു; റിപ്പോർട്ട്

ഇറാനെതിരായ വ്യോമാക്രമണങ്ങളെ പിന്തുണയ്ക്കുന്നതിനായി ഇസ്രായേൽ ഇറാഖിലെ മരുഭൂമിയിൽ രഹസ്യമായി സൈനിക ഔട്ട്‌പോസ്റ്റ് സ്ഥാപിച്ചതായി റിപ്പോർട്ട്. വാൾ സ്ട്രീറ്റ് ജേണൽ യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ചാണ് ഈ വിവരം പുറത്തുവിട്ടത്.…

ഹോർമുസ് വീണ്ടും തുറക്കാം, ആണവ വിഷയങ്ങളിലുള്ള ചർച്ച പിന്നീട് ; യുദ്ധം അവസാനിപ്പിക്കാനുള്ള പുതിയ നിർദ്ദേശവുമായി ഇറാൻ

ഹോർമുസ് കടലിടുക്ക് വീണ്ടും തുറന്ന് യുദ്ധാവസ്ഥ അവസാനിപ്പിക്കാനുള്ള പുതിയ നിർദ്ദേശം ഇറാൻ അമേരിക്കയ്ക്ക് മുന്നിൽ വെച്ചതായി റിപ്പോർട്ട്. അതേസമയം, ആണവ വിഷയങ്ങളിലുള്ള ചർച്ചകൾ പിന്നീട് നടത്തുന്ന ഘട്ടത്തിലേക്ക്…

ഇറാനെതിരായ യുദ്ധം അവസാനിപ്പിക്കണം; നാറ്റോ താവളങ്ങൾ പുറത്താക്കണം; സ്പെയിനിൽ പ്രതിഷേധം

ഇറാനെതിരായ യുഎസ്–ഇസ്രായേൽ സംഘർഷം, ഗാസയിലെ യുദ്ധാവസ്ഥ, സ്പെയിനിലെ നാറ്റോ സൈനിക താവളങ്ങളുടെ സാന്നിധ്യം എന്നിവയ്‌ക്കെതിരെ പ്രതിഷേധിച്ച് ശനിയാഴ്ച സെൻട്രൽ മാഡ്രിഡിൽ നൂറുകണക്കിന് പേർ ഒത്തുകൂടി. സ്പാനിഷ് ‘സ്റ്റോപ്പ്…

യുദ്ധത്തിനെതിരെ ഇനിയും സംസാരിക്കും; ട്രംപിന്റെ ഭീഷണി കണക്കിലെടുക്കുന്നില്ലെന്ന് ലിയോ പതിനാലാമന്‍ മാര്‍പാപ്പ

ഇറാനെതിരായ കടന്നാക്രമണത്തെ വിമര്‍ശിച്ചതിനെ തുടര്‍ന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപില്‍നിന്നുള്ള ഭീഷണികളെ ഗൗരവത്തില്‍ എടുക്കുന്നില്ലെന്ന് ലിയോ പതിനാലാമന്‍ മാര്‍പാപ്പ വ്യക്തമാക്കി. യുദ്ധവിരുദ്ധ നിലപാടില്‍ യാതൊരു മാറ്റവും ഉണ്ടാകില്ലെന്നും…

രാജ്യത്തിന്റെ പരമോന്നത പദവിയെ ബഹുമാനിക്കാൻ കഴിയാത്തവർ സ്ഥാനമൊഴിയണം; പ്രധാനമന്ത്രിക്കെതിരെ നടൻ കിഷോർ

അന്താരാഷ്ട്ര സംഘർഷങ്ങൾക്കും ഇന്ധനക്ഷാമത്തിനും ഇടയിൽ രാജ്യത്തെ ജനങ്ങൾക്കിടയിൽ ഐക്യത്തിനായുള്ള പ്രധാനമന്ത്രി മോദിയുടെ ആഹ്വാനത്തിനെതിരെ കന്നഡ- തെലുങ്ക് നടൻ കിഷോർ സോഷ്യൽ മീഡിയയിൽ രംഗത്തെത്തി. കഴിഞ്ഞ പത്ത് വർഷമായി…