ആറ്റുകാൽ പൊങ്കാലയ്ക്ക് ചുടുകല്ലടുപ്പുകൾ ഒഴിവാക്കാൻ നീക്കം; പകരം സ്ഥിരം കമ്പിയടുപ്പുകൾ

ആറ്റുകാൽ പൊങ്കാലയ്ക്ക് പരമ്പരാഗതമായി ഉപയോഗിച്ചുവരുന്ന ചുടുകല്ലടുപ്പുകൾക്ക് പകരം കമ്പി കൊണ്ടുള്ള സ്ഥിരം അടുപ്പുകൾ സ്ഥാപിക്കുന്നതിനുള്ള സാധ്യത പരിശോധിച്ച് തിരുവനന്തപുരം കോർപ്പറേഷൻ. പൊങ്കാലയ്ക്ക് ശേഷം ചുടുകല്ലടുപ്പുകൾ നീക്കം ചെയ്യുന്നതിനായി…