ബിഹാറിന് പുറത്ത് ചുവടുറപ്പിക്കാൻ പ്രശാന്ത് കിഷോർ; ഡൽഹിയിൽ ജൻ സൂരജ് പ്രവർത്തനം വ്യാപിപ്പിക്കാൻ നീക്കം

ബങ്കിപൂർ ഉപതിരഞ്ഞെടുപ്പിലെ വിജയത്തിന് പിന്നാലെ ജൻ സൂരജ് പാർട്ടിയുടെ പ്രവർത്തനം ബിഹാറിന് പുറത്തേക്കും വ്യാപിപ്പിക്കാൻ ഒരുങ്ങി പാർട്ടി സ്ഥാപകൻ പ്രശാന്ത് കിഷോർ. ഇതിന്റെ ഭാഗമായി ഡൽഹിയിൽ പാർട്ടി…