എന്തെല്ലാം നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയാലും ജനങ്ങളുടെ ശബ്ദത്തെ അടിച്ചമർത്താനാകില്ല ; പ്രധാനമന്ത്രിക്കെതിരെ വിമർശനവുമായി പ്രകാശ് രാജ്
ജന്തർ മന്തറിൽ ദേശീയപതാകയുമായി പ്രതിഷേധിച്ച സിജെപി നേതാക്കളെ റിമാൻഡ് ചെയ്ത സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമർശനവുമായി നടനും ആക്ടിവിസ്റ്റുമായ പ്രകാശ് രാജ്. പ്രതിഷേധക്കാരെ ആക്രമിക്കാൻ…
