പൊലീസ് അതിക്രമത്തിനെതിരെ ധർണ; ആതിരയെയും ജെബി മേത്തറെയും കസ്റ്റഡിയിലെടുത്ത് ഡൽഹി പൊലീസ്

പൊലീസ് അതിക്രമത്തിൽ നടപടി ആവശ്യപ്പെട്ട് പ്രതിഷേധിച്ച എൻഎസ്‌യുഐ പ്രവർത്തകരെ ഒമ്പത് മണിക്കൂറിന് ശേഷം കസ്റ്റഡിയിലെടുത്ത് ഡൽഹി പൊലീസ്. പൊലീസ് മർദനത്തിന് ഇരയായ മലയാളി വിദ്യാർഥി ആതിര, ജെബി…