അടൂർ പ്രകാശിന്റെ വാക്കുകൾ തള്ളിക്കളയാനാകില്ല; കെപിസിസി എക്സിക്യൂട്ടീവ് വിളിക്കണമെന്ന് ജെബി മേത്തർ

അടൂർ പ്രകാശ് ഉന്നയിച്ച കാര്യങ്ങൾ തള്ളിക്കളയാനാകില്ലെന്ന് മഹിളാ കോൺഗ്രസ് സംസ്ഥാന അധ്യക്ഷ ജെബി മേത്തർ. മുതിർന്ന കോൺഗ്രസ് നേതാവായ അടൂർ പ്രകാശ് തന്റെ അനുഭവമാണ് പങ്കുവച്ചതെന്നും അദ്ദേഹത്തിന്…