പൗരത്വം തീരുമാനിക്കേണ്ടത് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ജോലിയല്ല: ജസ്റ്റിസ് സുധാൻഷു ധൂലിയ

പൗരത്വവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ സുപ്രീം കോടതി നേരത്തെ തന്നെ നിയമം വ്യക്തമാക്കിയിട്ടുണ്ടെന്നും പൗരത്വം തീരുമാനിക്കുന്നത് ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷന്റെ ചുമതലയല്ലെന്നും മുൻ സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ്…