ഗായിക റിമി ടോമി വിവാഹിതയായി; വരൻ ജിം ട്രെയിനർ ലിബിൻ മാത്യു

ഗായികയും അവതാരകയുമായ റിമി ടോമി വിവാഹിതയായി. ജിം ട്രെയിനറായ ലിബിൻ മാത്യുവാണ് വരൻ. മുംബൈയിലെ ഡോംബിവല്ലിയിലുള്ള പള്ളിയിൽ നടന്ന വിവാഹച്ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.…