കണ്ണൂരിൽ സീറ്റ് ലഭിച്ചില്ലെങ്കിലും കോൺഗ്രസ് വിടില്ല; സ്വതന്ത്രനായി മത്സരിക്കാനില്ല: കെ. സുധാകരൻ

സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിൽ കണ്ണൂരിൽ സീറ്റ് ലഭിക്കാത്ത സാഹചര്യത്തിലും കോൺഗ്രസ് വിടില്ലെന്നും സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കില്ലെന്നും വ്യക്തമാക്കി കെ. സുധാകരൻ രംഗത്തെത്തി. കോൺഗ്രസിന് പുറത്ത് പോകാൻ തനിക്ക്…

തുല്യനീതി വേണം; കെ. സുധാകരന് സീറ്റ് നല്‍കിയ പിന്നാലെ തനിക്കും സീറ്റ് വേണമെന്ന് അടൂര്‍ പ്രകാശ്

നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ കെ. സുധാകരന് സീറ്റ് അനുവദിച്ചതിനെ തുടര്‍ന്ന് തനിക്കും സീറ്റ് നല്‍കണമെന്നാവശ്യപ്പെട്ട് അടൂര്‍ പ്രകാശ് രംഗത്ത്. തനിക്കെതിരെ സീറ്റ് നിഷേധിക്കാന്‍ വി.ഡി. സതീശനും രമേശ്…

കെ സുധാകരന് കണ്ണൂരിൽ സീറ്റ്; വൻ സ്വീകരണം ഒരുക്കാൻ അനുയായികൾ.

കെ. സുധാകരന് വൻ സ്വീകരണം ഒരുക്കാൻ അനുയായികൾ തയ്യാറെടുക്കുന്നു. ദില്ലിയിൽ നിന്ന് നാളെ കണ്ണൂരിലെത്തുന്ന അദ്ദേഹത്തെ എയർപോർട്ടിൽ നിന്ന് റോഡ് ഷോ രൂപത്തിൽ സ്വീകരിക്കാനാണ് പദ്ധതി. ദിവസങ്ങളോളം…

ഭരണം കിട്ടും എന്നതിനാൽ അർഹതയും ആഗ്രഹമുള്ള കൂടുതൽ പേർ സ്ഥാനാർഥികളാവാൻ വരുന്നത് സ്വാഭാവികം: ഷാഫി പറമ്പിൽ

നിയമസഭാ തെരഞ്ഞെടുപ്പിനായുള്ള കോൺഗ്രസിന്റെ ആദ്യഘട്ട സ്ഥാനാർഥി പട്ടിക പുറത്തുവന്നതിനെ തുടർന്ന് പ്രതികരണവുമായി എംപി ഷാഫി പറമ്പിൽ രംഗത്തെത്തി. ഭരണം ലഭിക്കുമെന്ന പ്രതീക്ഷ നിലനിൽക്കുന്നതിനാൽ അർഹതയും ആഗ്രഹവുമുള്ള കൂടുതൽ…

ഞാൻ സീറ്റിനായി ഇത്രയും കാലത്തിനിടെ ഭിക്ഷാടനം നടത്തിയിട്ടില്ല; കെ സുധാകരനെതിരെ മുല്ലപ്പള്ളി രാമചന്ദ്രന്‍

മുതിർന്ന കോൺഗ്രസ് നേതാവ് കെ. സുധാകരനെതിരെ മുൻ കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ വിമർശനവുമായി രംഗത്തെത്തി. പാർട്ടിക്കുള്ളിൽ പ്രശ്നങ്ങളുണ്ടെങ്കിൽ അവ പാർട്ടിക്കുള്ളിൽ തന്നെ ചർച്ച ചെയ്യേണ്ടതാണെന്നും, പൊതുവേദികളിൽ…

തെരഞ്ഞെടുപ്പിൽ കണ്ണൂരിൽ മത്സരിക്കാനുറച്ച് കെ. സുധാകരൻ; കേരളാ ഹൗസിൽ നിന്നും എൻഎൽസി വാങ്ങാൻ നീക്കം

നിയമസഭാ തെരഞ്ഞെടുപ്പിൽ കണ്ണൂരിൽ മത്സരിക്കാനുറച്ച് കെ. സുധാകരൻ. നാമനിർദേശ പത്രിക സമർപ്പണവുമായി ബന്ധപ്പെട്ട് കേരളാ ഹൗസിൽ നിന്ന് എൻഎൽസി (നോ ലയബിലിറ്റി സർട്ടിഫിക്കറ്റ്) എടുക്കാൻ അദ്ദേഹം നിർദേശം…

സ്ഥാനാർത്ഥി ചർച്ച: ഡൽഹി വിളി നിഷേധിച്ച് കെ സുധാകരൻ

സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട് ഹൈക്കമാൻഡ് ഡൽഹിയിലേക്ക് വിളിച്ചെന്ന വാർത്തകൾ ശരിയല്ലെന്ന് കോൺഗ്രസ് നേതാവ് കെ. സുധാകരൻ വ്യക്തമാക്കി. തനിക്കായി പ്രത്യേകമായി യാതൊരു ചർച്ചയും നടന്നിട്ടില്ലെന്നും, ആരും വിളിച്ചിട്ടില്ലെന്നും…

ആരും സ്വയം പ്രഖ്യാപനം നടത്തി സ്ഥാനാര്‍ഥികളാകാന്‍ മുതിരരുത്; കെ. സുധാകരന് മുന്നറിയിപ്പുമായി സണ്ണി ജോസഫ്

നിയമസഭ തെരഞ്ഞെടുപ്പിൽ കണ്ണൂരിൽ നിന്ന് മത്സരിക്കുമെന്ന കെ. സുധാകരന്റെ പ്രസ്താവനയ്ക്ക് പ്രതികരണവുമായി കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. കോൺഗ്രസ് സ്ഥാനാർത്ഥികളെ നിശ്ചയിച്ച് പ്രഖ്യാപിക്കാനുള്ള ചുമതല ഹൈക്കമാൻഡിനാണെന്നും ആരും…

കെ. സുധാകരൻ പ്രതിപക്ഷ നേതാവ് നയിക്കുന്ന യാത്രയിൽ നിന്ന് വിട്ടുനിന്നിട്ടില്ല; പ്രചരിക്കുന്നത് വ്യാജ വാർത്തകൾ: കെ.സി വേണുഗോപാൽ

പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിക്കുന്ന യാത്രയിൽ നിന്ന് കെ. സുധാകരൻ വിട്ടുനിന്നിട്ടില്ലെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ വ്യക്തമാക്കി. ഇക്കാര്യത്തിൽ വെറുതെ വാർത്തകൾ പടച്ചുവിടുകയാണെന്നും,…

‘കെ. സുധാകരൻ തുടരും’ — കണ്ണൂരിൽ ഫ്‌ളക്‌സ് പ്രചാരണവുമായി കോൺഗ്രസ് പ്രവർത്തകർ

കെപിസിസി മുൻ അധ്യക്ഷനും മുതിർന്ന കോൺഗ്രസ് നേതാവുമായ കെ. സുധാകരനെ പിന്തുണച്ച് കണ്ണൂർ നഗരത്തിൽ വ്യാപകമായി ഫ്‌ളക്‌സ് ബോർഡുകൾ സ്ഥാപിച്ചു. ‘കെ. സുധാകരൻ തുടരും’ എന്ന സന്ദേശം…