ഉത്തരങ്ങൾക്ക് പകരം ബാരിക്കേഡുകളും ബാറ്റണുകളും ഉപയോഗിച്ച് കുട്ടികളെ നേരിടുമ്പോൾ രാഷ്ട്രം പരാജയപ്പെട്ടു: കമൽഹാസൻ
രാജ്യത്തെ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ നിലവിലെ അവസ്ഥയെ രൂക്ഷമായി വിമർശിച്ച് നടനും രാഷ്ട്രീയ നേതാവുമായ കമൽ ഹാസൻ. വിദ്യാർത്ഥികളുടെ ആശങ്കകൾക്ക് മറുപടിയായി പരിഹാരങ്ങൾ നൽകുന്നതിനുപകരം അവർക്ക് ബാരിക്കേഡുകളും ബാറ്റണുകളും…
