സൗദിയിൽ മലയാളി നഴ്‌സിനെ കാണാനില്ലെന്ന് പരാതി; അവസാന സന്ദേശം വിമാനത്താവളത്തിൽ എത്തിയെന്ന്

സൗദി അറേബ്യയിൽ നഴ്‌സായി ജോലി ചെയ്യുന്ന മലയാളി യുവതിയെ കാണാനില്ലെന്ന് പരാതിയുമായി കുടുംബം. വയനാട് സുൽത്താൻ ബത്തേരി അയ്യങ്കൊല്ലി സ്വദേശിനി ഫിലോമിനയെയാണ് അവധി കഴിഞ്ഞ് ജോലിസ്ഥലത്തേക്ക് മടങ്ങിയതിന്…