കണ്ണൂരിലെ കിഫ്ബി ഭൂമി ഏറ്റെടുക്കലിൽ വിജിലൻസ് അന്വേഷണം; 12,240 കോടിയുടെ ഇടപാട് പരിശോധിക്കും

കണ്ണൂരിൽ കിഫ്ബി നടത്തിയ ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് വിജിലൻസ് അന്വേഷണത്തിന് സർക്കാർ ഉത്തരവിട്ടു. ഭൂമി ഏറ്റെടുക്കൽ നടപടികളിൽ ചട്ടങ്ങൾ പാലിച്ചിരുന്നോ, ഭൂമിയുടെ മൂല്യനിർണയത്തിൽ ക്രമക്കേട് നടന്നിട്ടുണ്ടോ, റിയൽ…

കിഫ്ബി ഭൂമി ഏറ്റെടുക്കലിൽ വിജിലൻസ് അന്വേഷണം; സുധാ പിള്ള സമിതി റിപ്പോർട്ട് അടിസ്ഥാനം

കിഫ്ബി വഴി ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട നടപടികളിൽ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. ഭൂമി ഏറ്റെടുക്കലിൽ ക്രമക്കേടുകൾ…

കിഫ്ബി സർക്കാരിന്റെ പൂർണ നിയന്ത്രണത്തിലായിരിക്കും; പ്രത്യേക സാമ്രാജ്യം ഉണ്ടാക്കാൻ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി

കിഫ്ബി സർക്കാരിന്റെ പൂർണ നിയന്ത്രണത്തിലായിരിക്കുമെന്നും പ്രത്യേക സാമ്രാജ്യം സൃഷ്ടിക്കാൻ ആരെയും അനുവദിക്കില്ലെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ. കിഫ്ബിയുടെ പ്രവർത്തനങ്ങളിൽ സർക്കാരിന് നിയന്ത്രണമില്ലാത്ത സാഹചര്യം അനുവദിക്കില്ലെന്നും നിലവിലുള്ള പദ്ധതികൾ…

കിഫ്ബിയെ തകർക്കാനുള്ള നീക്കം കേരള വികസനത്തെ ദുർബലപ്പെടുത്തും; യുഡിഎഫിനെ വിമർശിച്ച് എം.വി. ഗോവിന്ദൻ

കിഫ്ബിക്കെതിരായ യുഡിഎഫ് സർക്കാരിന്റെ നീക്കത്തെ വിമർശിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ . കേന്ദ്ര സർക്കാരിന്റെ സാമ്പത്തിക നയത്തിന് സമാനമായ കോർപ്പറേറ്റ് ഹിന്ദുത്വ നയമാണ് യുഡിഎഫ്…

കിഫ്ബിയുടെ കടം ജഡഭാരമല്ല, രണ്ട് ലക്ഷം കോടിയുടെ നിക്ഷേപം സാധ്യമാക്കി; യുഡിഎഫിനെ വിമർശിച്ച് തോമസ് ഐസക്

കിഫ്ബിയുമായി ബന്ധപ്പെട്ട യുഡിഎഫ് സർക്കാരിന്റെ നിലപാടിനെ വിമർശിച്ച് മുൻ ധനമന്ത്രി തോമസ് ഐസക്. കിഫ്ബിയുടെ കടം സംസ്ഥാനത്തിന് ജഡഭാരമല്ലെന്നും രണ്ട് ലക്ഷം കോടി രൂപയുടെ നിക്ഷേപം സാധ്യമാക്കാൻ…

കിഫ്ബിയെ മരവിപ്പിച്ച് കോടിക്കണക്കിന് രൂപ ട്രഷറിയിലേക്ക് മാറ്റാൻ മുഖ്യമന്ത്രി ലക്ഷ്യമിടുന്നു: തോമസ് ഐസക്

കേരളത്തിന്റെ പശ്ചാത്തല വികസനത്തിന് നിർണായക സംഭാവന നൽകിയ കിഫ്ബിയുടെ പ്രവർത്തനങ്ങൾ മരവിപ്പിക്കാനും പദ്ധതികൾ വെട്ടിച്ചുരുക്കാനുമുള്ള യുഡിഎഫ് സർക്കാരിന്റെ നീക്കത്തിനെതിരെ മുൻ ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക്…

കിഫ്ബിയിലെ സാമ്പത്തിക ക്രമക്കേടുകൾ അന്വേഷിക്കും; 70,415 കോടി രൂപയുടെ ബാധ്യതയെന്ന് വി.ഡി. സതീശൻ

കിഫ്ബിയിലെ സാമ്പത്തിക ക്രമക്കേടുകളെക്കുറിച്ച് ഗൗരവമായ അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. കിഫ്ബി കാരണം കേരളത്തിന്റെ കടമെടുപ്പ് പരിധിയിൽനിന്ന് 25,932.55 കോടി രൂപ കുറച്ചതായും ധനവകുപ്പിനെ നോക്കുകുത്തിയാക്കിയെന്നും…

കിഫ്ബിയിൽ കടുത്ത നിയന്ത്രണങ്ങളുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ; മുഴുവൻ ഇടപാടുകളും ഓഡിറ്റ് ചെയ്യും

കിഫ്ബി പ്രവർത്തനങ്ങളിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ മുഖ്യമന്ത്രി വി.ഡി. സതീശന്റെ അടിയന്തര നിർദ്ദേശം. കിഫ്ബിയുമായി ബന്ധപ്പെട്ട എല്ലാ തീരുമാനങ്ങളും ധനവകുപ്പ് നിർബന്ധമായും അറിയണമെന്നും ഒരു പ്രത്യേക ‘സാമ്രാജ്യം’…

കിഫ്ബി മസാല ബോണ്ട് സമീപകാലത്തെ വലിയ അഴിമതി: വിഡി സതീശൻ

പ്രതിപക്ഷം ഏറ്റവും ശക്തമായി ഉയര്‍ത്തിപ്പിടിച്ച അഴിമതി ആരോപണം കിഫ്ബി മസാല ബോണ്ടുമായി ബന്ധപ്പെട്ടതാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആരോപിച്ചു. ഈ ഇടപാടിന് പിന്നിൽ നിരവധി ദുരൂഹതകളുണ്ടെന്നായിരുന്നു…