കുടുംബത്തിന് എന്ത് പ്രശ്‌നമുണ്ടായാലും ഞങ്ങൾ തന്നെ നേരിടും; പാർട്ടിയെ സമ്മർദ്ദത്തിലാക്കില്ല: വിനോദിനി ബാലകൃഷ്ണൻ

കുടുംബത്തിന് നേരെയുണ്ടാകുന്ന ഏത് പ്രശ്‌നവും പാർട്ടിയെ സമ്മർദ്ദത്തിലാക്കാതെ തങ്ങൾ തന്നെ നേരിടുമെന്ന് സിപിഎം മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി ബാലകൃഷ്ണൻ. എന്തുവന്നാലും പാർട്ടിയുടെ…