ഗ്യാനേഷ് കുമാറിനെതിരെ പഴയ കേസ് വീണ്ടും; കെഎസ്ടിപി അഴിമതി ആരോപണത്തിൽ പുനരന്വേഷണ നീക്കം
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ കെഎസ്ടിപി (കേരള സ്റ്റേറ്റ് ട്രാൻസ്പോർട്ട് പ്രോജക്ട്) പദ്ധതിയുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങളിൽ പുനരന്വേഷണത്തിന് സംസ്ഥാന സർക്കാർ നീക്കം ആരംഭിച്ചതായി റിപ്പോർട്ട്.…
