ഡൽഹിയിലെ തെരുവുകളിൽ പുതിയ പോരാട്ടം; സിജെപിയുമായി മത്സരിക്കാൻ ‘ലാൽ ഹിറ്റ് ജനതാ പാർട്ടി’
മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാർട്ടി (സിജെപി) നടത്തുന്ന പ്രതിഷേധങ്ങൾക്കെതിരെ ഡൽഹിയിൽ പുതിയ രാഷ്ട്രീയ കൂട്ടായ്മ രംഗത്ത്. ‘ലാൽ ഹിറ്റ്…
