കണ്ണൂരിലെ കിഫ്ബി ഭൂമി ഏറ്റെടുക്കലിൽ വിജിലൻസ് അന്വേഷണം; 12,240 കോടിയുടെ ഇടപാട് പരിശോധിക്കും

കണ്ണൂരിൽ കിഫ്ബി നടത്തിയ ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് വിജിലൻസ് അന്വേഷണത്തിന് സർക്കാർ ഉത്തരവിട്ടു. ഭൂമി ഏറ്റെടുക്കൽ നടപടികളിൽ ചട്ടങ്ങൾ പാലിച്ചിരുന്നോ, ഭൂമിയുടെ മൂല്യനിർണയത്തിൽ ക്രമക്കേട് നടന്നിട്ടുണ്ടോ, റിയൽ…

കിഫ്ബി ഭൂമി ഏറ്റെടുക്കലിൽ വിജിലൻസ് അന്വേഷണം; സുധാ പിള്ള സമിതി റിപ്പോർട്ട് അടിസ്ഥാനം

കിഫ്ബി വഴി ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട നടപടികളിൽ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. ഭൂമി ഏറ്റെടുക്കലിൽ ക്രമക്കേടുകൾ…

കണ്ണൂരിൽ ഭൂമി ഏറ്റെടുത്തത് 25 വർഷത്തെ വികസനം മുന്നിൽക്കണ്ട്: തോമസ് ഐസക്

വിപണിവിലയുടെ അഞ്ചിരട്ടി തുക നൽകി കണ്ണൂരിൽ അയ്യായിരത്തോളം ഏക്കർ ഭൂമി ഏറ്റെടുത്തതിൽ ദുരൂഹതയുണ്ടെന്ന ആരോപണത്തിന് മറുപടിയുമായി മുൻ ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക്. വ്യവസായ പാർക്ക്…

വയനാട്ടിൽ വീട് നിർമ്മാണത്തിനായി കോൺഗ്രസ് ഏറ്റെടുത്ത ഭൂമിയിലേക്കുള്ള വഴിയിൽ ബോർഡ് സ്ഥാപിച്ച് ഡിവൈഎഫ്ഐ

വീടുകൾ നിർമിക്കാൻ കോൺഗ്രസ് ഏറ്റെടുത്തതായി പറയുന്ന വയനാട് കുന്നമ്പറ്റയിലെ ഭൂമിയിലേക്കുള്ള വഴിയിൽ ബോർഡ് സ്ഥാപിച്ച് ഡിവൈഎഫ്ഐ പ്രവർത്തകർ രംഗത്തെത്തി. സംസ്ഥാന പ്രസിഡന്റ് വി. വസീഫ്ന്റെ നേതൃത്വത്തിൽ കൽപ്പറ്റയിൽ…

വയനാട് ദുരന്തബാധിതർക്കുള്ള വീട് നിർമിക്കാൻ ഭൂമി വാങ്ങി കോൺഗ്രസ്

മുണ്ടക്കൈ–ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായി വീട് നിർമിക്കാനുള്ള ഭൂമി കോൺഗ്രസ് വാങ്ങി. മേപ്പാടി പഞ്ചായത്തിലെ കുന്നമ്പറ്റയിൽ മൂന്നര ഏക്കർ ഭൂമിയാണ് രജിസ്റ്റർ ചെയ്തത്. കെപിസിസി പ്രസിഡൻറ് സണ്ണി ജോസഫിന്റെ…

കർണാടക ഭൂമിയൊഴിപ്പിക്കൽ വിവാദം: കെ.സി. വേണുഗോപാലിനെതിരെ ബിജെപിയുടെ കടുത്ത വിമർശനം

കർണാടകയിലെ ഭൂമിയൊഴിപ്പിക്കൽ വിവാദം സംസ്ഥാന രാഷ്ട്രീയത്തിൽ പുതിയ ചർച്ചകൾക്ക് വഴിതുറക്കുന്നു. സംസ്ഥാന ഭരണത്തിൽ കോൺഗ്രസ് ദേശീയ നേതൃത്വം അമിതമായി ഇടപെടുന്നുവെന്ന ആരോപണവുമായി ബിജെപി രംഗത്തെത്തി. ഭൂമിയൊഴിപ്പിക്കൽ വിഷയത്തിൽ…