അന്തര്‍സംസ്ഥാന പാതകളിലെ ഗുണ്ടാ ആക്രമണം ; നടപടി ആവശ്യപ്പെട്ട് അമിത് ഷായ്ക്കും ദേവേന്ദ്ര ഫഡ്‌നാവിസിനും കത്ത് നല്‍കി കെസി വേണുഗോപാല്‍

കേരളത്തില്‍ നിന്നും മധ്യപ്രദേശിലേക്ക് ചരക്കുമായി പോയ ലോറി മഹാരാഷ്ട്രയിലെ ഉമര്‍ഖേഡ് എന്ന സ്ഥലത്ത് വെച്ച് തടഞ്ഞ് ഡ്രൈവറെ ഗുണ്ടാസംഘം ആക്രമിച്ച സംഭവത്തില്‍ ശക്തമായനടപടി ആവശ്യപ്പെട്ട് എഐസിസി ജനറല്‍…

തൃണമൂൽ വിവാദം: കത്ത് ചോർന്നതിൽ പി.വി. അൻവറിന്റെ പ്രതികരണം

പി.വി. അൻവർ തൃണമൂൽ കോൺഗ്രസ് നേതൃത്വത്തിന് അയച്ച കത്തിൽ നൽകിയ വിശദീകരണവുമായി വീണ്ടും രംഗത്തെത്തി. അതീവ രഹസ്യമായി കൈമാറിയ കത്ത് ചോർന്നത് തരംതാഴ്ന്ന നടപടിയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.…

തൊഴിൽ സമരം; പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ച് എംഎ ബേബി

സിപിഎം ജനറൽ സെക്രട്ടറി എം എ ബേബി തൊഴിലാളി സമരങ്ങളെ കുറിച്ച് പ്രധാനമന്ത്രി ക്ക് കത്തയച്ചു. തൊഴിലാളികളുടെ പ്രശ്നങ്ങളിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ടാണ് അദ്ദേഹം കത്ത് നൽകിയത്.…

മധ്യപ്രദേശ് പോലീസിൽ നിന്നും സംരക്ഷണം വേണം; കുംഭമേളയിലെ ‘വൈറൽ സ്റ്റാർ’ കേരള മുഖ്യമന്ത്രി പിണറായി വിജയന് കത്തെഴുതി

കുംഭമേളയിലെ വൈറലായ താരം’ മോണാലിസ ഭോസ്ലെയെ ചുറ്റിപ്പറ്റിയുള്ള വിവാദത്തിൽ പുതിയ വഴിത്തിരിവ്. സംരക്ഷണം ആവശ്യപ്പെട്ട് യുവതി വ്യാഴാഴ്ച കേരള മുഖ്യമന്ത്രി പിണറായി വിജയനും കൊച്ചി സിറ്റി പോലീസ്…

മണ്ഡല പുനര്‍നിര്‍ണയം ; കേന്ദ്ര നീക്കത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്റെ പിന്തുണ തേടി രേവന്ത് റെഡ്ഡി

മണ്ഡല പുനർനിർണയത്തിനായുള്ള കേന്ദ്ര സർക്കാരിന്റെ നീക്കത്തിനെതിരെ പിന്തുണ തേടി തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഢി കേരളാ മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ താൽപ്പര്യങ്ങൾക്ക് വിരുദ്ധമായ…

ഈ ചോദ്യങ്ങൾക്ക് മറുപടിയുണ്ടോ?; എഫ്‌സിആര്‍എയിൽ പ്രധാനമന്ത്രിക്ക് തുറന്ന കത്തുമായി കെ.സി.വേണുഗോപാൽ

വിദേശ സംഭാവന നിയന്ത്രണ നിയമ (എഫ്‌സിആര്‍എ ) ഭേദഗതിയിൽ കേന്ദ്ര സർക്കാരിൻ്റെ ഗൂഢലക്ഷ്യവും ന്യൂനപക്ഷ വിരുദ്ധ അജണ്ടയും ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് തുറന്ന കത്തയച്ച് എഐസിസി…

തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി: പ്രതികരിച്ചവർക്കെതിരായ നീക്കങ്ങൾ അപലപിച്ച് മുഖ്യമന്ത്രി

കേന്ദ്രം ഭരിക്കുന്ന രാഷ്ട്രീയ പാർട്ടിയുടെ ഓഫീസ് സീൽ പതിച്ച സർകുലർ മറ്റ് രാഷ്ട്രീയ പാർട്ടികൾക്ക് വിതരണം ചെയ്ത സംഭവത്തിൽ പ്രതികരിച്ചവർക്കെതിരായ നടപടിയെ മുഖ്യമന്ത്രി പിണറായി വിജയൻ അപലപിച്ചു.…

ജപ്പാനിൽ രശ്മികയ്ക്ക് കത്തുകളും സമ്മാനങ്ങളും ഒഴുകിയെത്തി

ഐക്കൺ സ്റ്റാർ അല്ലു അർജുൻ അഭിനയിച്ച ‘പുഷ്പ 2: ദി റൂൾ’ എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന്റെ പ്രമോഷനുകൾക്കായി രശ്‌മിക അടുത്തിടെ ജപ്പാനിലേക്ക് പോയിരുന്നു . അവിടെയുള്ള ആരാധകരിൽ…

ആഘോഷ സീസണിൽ വിമാന ടിക്കറ്റ് നിരക്കിലെ അമിതവർധനവ്: കേന്ദ്ര സർക്കാർ ഇടപെടണമെന്ന് കെ.സി. വേണുഗോപാൽ

ക്രിസ്മസ്–പുതുവത്സര ആഘോഷ സീസണിൽ കേരളത്തിൽ നിന്ന് ഗൾഫ് രാജ്യങ്ങളിലേക്കും രാജ്യത്തെ മെട്രോ നഗരങ്ങളിലേക്കും, തിരിച്ചുമുള്ള വിമാന ടിക്കറ്റ് നിരക്കുകളിൽ ഉണ്ടായ അന്യായ വർധനവ് നിയന്ത്രിക്കാൻ സർക്കാർ അടിയന്തരമായി…