വിസ്മയമല്ല, കേരളം നേടിയ വികസനത്തിൻ്റെ വിനാശമാണ് ഈ സർക്കാർ എന്ന് ജനം മനസ്സിലാക്കി: പിണറായി വിജയൻ
തദ്ദേശ ഉപതെരഞ്ഞെടുപ്പ് ഫലം യുഡിഎഫ് സർക്കാരിനെതിരായ ജനവികാരത്തിന്റെ പ്രതിഫലനമാണെന്ന് സിപിഐഎം നേതാവ് പിണറായി വിജയൻ. അധികാരത്തിലെത്തി നാല് മാസം പിന്നിടുമ്പോഴേക്കും നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് ലഭിച്ച പിന്തുണയിൽ…
