അംബേദ്കറുടെ അസ്തി കലശം മാറ്റുമെന്ന അഭ്യൂഹം തള്ളി; നിലനിൽക്കുന്ന സ്ഥലത്ത് തന്നെ തുടരുമെന്ന് മഹാസഭ
ഭാരതരത്‌ന ബി ആർ അംബേദ്കറുടെ അസ്തി കലശം നിലവിലെ സ്ഥലത്ത് നിന്ന് മാറ്റി സ്ഥാപിക്കുമെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി ബാബാ സാഹിബ് അംബേദ്കർ മഹാസഭ. അസ്തി…
