രാഷ്ട്രപതിയിൽ നിന്ന് പത്മഭൂഷൺ ഏറ്റുവാങ്ങി മമ്മൂട്ടിയും വെള്ളാപ്പള്ളി നടേശനും

രാജ്യത്തിന്റെ പരമോന്നത സിവിലിയൻ ബഹുമതികളിലൊന്നായ പത്മപുരസ്കാരം രാഷ്ട്രപതി ദ്രൗപതി മുർമുവിൽ നിന്ന് നടൻ മമ്മൂട്ടിയും എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും ഏറ്റുവാങ്ങി. രാഷ്ട്രപതി ഭവനിൽ…

ഉമ്മൻ ചാണ്ടിയുടെ ബയോപിക് എന്റെ സ്വപ്നം, നായകനായി മമ്മൂട്ടി വരണം; ആഗ്രഹം തുറന്നുപറഞ്ഞ് ചാണ്ടി ഉമ്മൻ

ജനകീയ നേതാവും മുൻ മുഖ്യമന്ത്രിയുമായിരുന്ന ഉമ്മൻ ചാണ്ടിയുടെ ആവേശം നിറഞ്ഞ ജീവിതകഥ വെള്ളിത്തിരയിലെത്തിക്കുക എന്നത് തന്റെ വലിയൊരു സ്വപ്നമാണെന്ന് മകനും പുതുപ്പള്ളി എം.എൽ.എയുമായ ചാണ്ടി ഉമ്മൻ. പ്രശസ്ത…

എംജി സർവകലാശാലയുടെ ഓണററി ഡോക്ടറേറ്റ് മമ്മൂട്ടിക്ക്; തിങ്കളാഴ്ച ചടങ്ങ്

നടൻ മമ്മൂട്ടിക്ക് മഹാത്മാ ഗാന്ധി സർവകലാശാല ഓണററി ഡോക്ടറേറ്റ് (ഡി-ലിറ്റ്) നൽകുന്നു. തിങ്കളാഴ്ച നടക്കുന്ന ചടങ്ങിൽ ഗവർണർ ഡോക്ടറേറ്റ് സമ്മാനിക്കും. ഇന്ത്യൻ സിനിമയ്ക്ക് നൽകിയ സമഗ്ര സംഭാവനകൾ…

പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കുന്നതിനായി ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു: മമ്മൂട്ടി

തൃശ്ശൂർ മുണ്ടത്തിക്കോടുണ്ടായ വെടിക്കെട്ട് പുരയിലെ സ്‌ഫോടനം അതിദാരുണമായ സംഭവമാണെന്ന് നടൻ മമ്മൂട്ടി പ്രതികരിച്ചു. സംഭവവാർത്ത കേട്ടത് അതിയായ ഞെട്ടലോടെയാണെന്നും അദ്ദേഹം തന്റെ സോഷ്യൽ മീഡിയ പേജിൽ കുറിച്ചു.…

പത്രിക സമർപ്പണത്തിനിടെ രമേഷ് പിഷാരടിക്ക് മമ്മൂട്ടിയുടെ സർപ്രൈസ് വീഡിയോ കോൾ

പത്രിക സമർപ്പിക്കാൻ ഒരുങ്ങുന്നതിനിടെ യുഡിഎഫ് സ്ഥാനാർത്ഥിയും നടനുമായ രമേശ് പിഷാരടിക്ക് മെഗാസ്റ്റാർ മമ്മൂട്ടിയുടെ സർപ്രൈസ് ആശംസകൾ ലഭിച്ചു. വീഡിയോ കോളിലൂടെയായിരുന്നു മമ്മൂട്ടിയുടെ ആശംസ, പ്രചാരണത്തിനിടെ എത്തിയ ഈ…

മമ്മൂട്ടിയോട് പരസ്യമായി ക്ഷമ ചോദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

വയനാട് ടൗൺഷിപ്പ് സന്ദർശനത്തിനിടെ മമ്മൂട്ടി സി.പി.എം ജില്ലാ സെക്രട്ടറി കെ റഫീഖിനോട് നടത്തിയ സംഭാഷണം സദുദ്ദേശത്തോടെയായിരുന്നുവെന്നും അതിനെ വിവാദമാക്കേണ്ടതില്ലായിരുന്നുവെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മമ്മൂട്ടിയെപ്പോലൊരു മഹാനടനെ…

ടൗൺഷിപ്പ് സന്ദർശനം ; മമ്മൂട്ടിക്കെതിരെ സോഷ്യൽ മീഡിയയിൽ വ്യാപക പ്രതിഷേധം

വയനാട് ടൗൺഷിപ്പ് സന്ദർശനത്തിനിടെ തന്നെ അനുഗമിച്ച സിപിഎം ജില്ലാ സെക്രട്ടറി കെ റഫീക്കിനോട് നടൻ മമ്മൂട്ടി അതൃപ്തി പ്രകടിപ്പിച്ച സംഭവത്തെ തുടർന്ന് സമൂഹമാധ്യമങ്ങളിൽ മമ്മൂട്ടിക്കെതിരെ വ്യാപക പ്രതിഷേധം…

രണ്ടു കരകൾ കൈകോർക്കുമ്പോൾ മാറുന്നത് ദൂരമല്ല, ഒരു ജനതയുടെ ജീവിതമാണ്; പെരുമ്പളം പാലം ഉദ്ഘാടനത്തിന് ആശംസയുമായി മമ്മൂട്ടി

കായലിന് കുറുകെ നിർമിച്ച ഏറ്റവും വലിയ പാലമായ പെരുമ്പളം പാലം ഉദ്ഘാടനത്തിന് ആശംസകളുമായി നടൻ മമ്മൂട്ടി. രണ്ടു കരകൾ കൈകോർക്കുമ്പോൾ മാറുന്നത് വെറും ദൂരമല്ല, ഒരു ജനതയുടെ…

പശ്ചിമേഷ്യയിലെ സംഘർഷത്തിനിടെ സമാധാനാഹ്വാനവുമായി മമ്മൂട്ടി; “അവസാനം ജയിക്കേണ്ടത് മനുഷ്യരാണ്”

പശ്ചിമേഷ്യയിൽ ഇസ്രയേൽ–അമേരിക്ക–ഇറാൻ സംഘർഷം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ സമാധാനത്തിനും മാനവികതയ്ക്കും വേണ്ടി ശക്തമായ ആഹ്വാനവുമായി മെഗാസ്റ്റാർ മമ്മൂട്ടി രംഗത്തെത്തി. ലോകത്ത് ഇപ്പോൾ നടക്കുന്നത് യഥാർത്ഥ യുദ്ധമാണെന്നും, അതിൽ…

ധനുഷ് നായകനാകുന്ന ചിത്രത്തിൽ മമ്മൂട്ടിയും ; സംവിധാനം രാജ്‌കുമാർ പെരിയസാമി

ധനുഷിനെ നായകനാക്കി രാജ്‌കുമാര്‍ പെരിയസാമി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ മമ്മൂട്ടിയും അഭിനയിക്കുന്നു. ചിത്രത്തില്‍ ഏറെ നിര്‍ണായകമായ ഒരു കഥാപാത്രത്തിനാണ് മമ്മൂട്ടി ജീവന്‍ നല്‍കുന്നത്. ധനുഷിന്റെ വണ്ടര്‍…