പറക്കും ഇലക്ട്രിക് വാഹനം മുതൽ കാൻസർ പരിശോധനയ്ക്ക് എഐ വരെ; ഐഐടി മദ്രാസിലെ നേട്ടങ്ങൾ വാഴ്ത്തി പ്രധാനമന്ത്രി മോദി
ഐഐടി മദ്രാസിലെ യുവ സംരംഭകരും ഗവേഷകരും വികസിപ്പിക്കുന്ന നൂതന സാങ്കേതികവിദ്യകളെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സാമ്പത്തിക സുരക്ഷ, ആരോഗ്യപരിരക്ഷ, പ്രതിരോധം, ഗതാഗതം തുടങ്ങി വിവിധ മേഖലകളിൽ…
