പ്രകാശ് രാജ് പങ്കെടുത്ത പ്രതിഷേധവേദിയിൽ മൈക്ക് സെറ്റ് പിടിച്ചെടുക്കാൻ പൊലീസിന്റെ ശ്രമം; പ്രതിഷേധത്തെ തുടർന്ന് പിൻവാങ്ങി
മാനവീയം വീഥിയിൽ നടൻ പ്രകാശ് രാജ് പങ്കെടുത്ത ഗ്യാനേഷ് കുമാർ വിരുദ്ധ പ്രതിഷേധവേദിയിൽനിന്ന് മൈക്ക് സെറ്റും ബോക്സും പിടിച്ചെടുക്കാൻ പൊലീസ് ശ്രമിച്ചത് സംഘർഷാവസ്ഥ സൃഷ്ടിച്ചു. കോർപറേഷന്റെയും പൊലീസിന്റെയും…
