‘എസ്‌ഐആർ’ എന്ന പേരിൽ ബിജെപി ഇഷ്ടാനുസൃത വോട്ടർ പട്ടിക തയ്യാറാക്കാൻ ശ്രമിക്കുന്നു, ത്രിപുരയിലും അതേ ഭയം: മണിക് സർക്കാർ
പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടക്കുന്ന സ്പെഷ്യൽ ഇന്റൻസീവ് റിവിഷൻ (എസ്‌ഐആർ) നടപടിയെ ചുറ്റിപ്പറ്റി ബിജെപിക്കെതിരെ ഗുരുതര ആരോപണവുമായി മുൻ ത്രിപുര മുഖ്യമന്ത്രിയും സിപിഐ(എം) നേതാവുമായ…
