അർജന്റീന ടീമിന്റെ സന്ദർശനവുമായി ബന്ധപ്പെട്ട വ്യാജവാർത്ത; അഞ്ച് ചാനലുകൾക്കെതിരെ നിയമനടപടിയുമായി റിപ്പോർട്ടർ ടി.വി

അർജന്റീന ഫുട്ബോൾ ടീമിന്റെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട് വ്യാജവാർത്ത പ്രചരിപ്പിച്ചെന്നാരോപിച്ച് അഞ്ച് വാർത്താ ചാനലുകൾക്കെതിരെ നിയമനടപടിയുമായി റിപ്പോർട്ടർ ടി.വി. ഏഷ്യാനെറ്റ് ന്യൂസ്, 24 ന്യൂസ്, മനോരമ ന്യൂസ്,…