പങ്കിട്ട ഓർമകൾ എന്നും മനസ്സിലുണ്ടാകും; ധോണിയോടുള്ള ബഹുമാനം ഒരിക്കലും കുറയില്ല: രോഹിത്
ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം എം.എസ്. ധോണി ഐപിഎല്ലിൽ കളിക്കാരനെന്ന നിലയിലുള്ള യാത്ര അവസാനിപ്പിക്കുന്നു. എന്നാൽ ചെന്നൈ സൂപ്പർ കിംഗ്‌സുമായുള്ള ബന്ധം അവസാനിപ്പിക്കില്ല. 2027 ഐപിഎൽ സീസൺ മുതൽ…
