ഫോട്ടോകൾ അശ്ലീലമായി മോർഫ് ചെയ്യുന്നു; എഐ ദുരുപയോഗത്തിൽ ആശങ്ക പങ്കുവെച്ച് ശ്രിയ ശരൺ

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) സാങ്കേതികവിദ്യയുടെ ദുരുപയോഗത്തിനെതിരെ ആശങ്ക പ്രകടിപ്പിച്ച് നടി ശ്രിയ ശരൺ. ഡീപ്പ്ഫേക്ക് വീഡിയോകളും മോർഫ് ചെയ്ത ചിത്രങ്ങളും വ്യക്തികളുടെ സ്വകാര്യതയ്ക്കും മാനസികമായ ക്ഷേമത്തിനും വലിയ…