മോദിക്കും ഷായ്ക്കും വേണ്ടി ഗ്യാനേഷ് കുമാർമാർ തകർത്ത ജനാധിപത്യമാണ് തിരിച്ചുപിടിക്കേണ്ടത്: ജോൺ ബ്രിട്ടാസ്

ഗാന്ധി ജയന്തി ദിനത്തിൽ ഫേസ്ബുക്ക് പോസ്റ്റുമായി സിപിഐഎം രാജ്യസഭാ എംപി ഡോ. ജോൺ ബ്രിട്ടാസ്. ‘ശക്തരായവർക്ക് ലഭിക്കുന്ന അതേ അവസരങ്ങൾ അശക്തർക്കും നൽകുന്ന ഒന്നായാണ് ഞാൻ ജനാധിപത്യത്തെ…