ഭാവിയിലേക്ക് പണം സമ്പാദിച്ച് വെക്കേണ്ടതില്ലേ? എഐ ലോകം മാറ്റുമെന്ന് ഇലോൺ മസ്‌ക്
ഭാവിയിൽ പണത്തിന്റെ പ്രാധാന്യം കുറയുമെന്നും സമ്പാദ്യത്തിന് ഇന്നുള്ള പ്രസക്തി നഷ്ടപ്പെട്ടേക്കാമെന്നും ടെസ്‌ല, സ്‌പേസ് എക്‌സ് മേധാവി ഇലോൺ മസ്‌ക്. കൃത്രിമബുദ്ധിയും (എഐ) റോബോട്ടുകളും ആഗോള സമ്പദ്‌വ്യവസ്ഥയിൽ വിപ്ലവകരമായ…
