കമൽഹാസന്റെ പുതിയ സിനിമ ‘സാന്ഡിയാർ’ ; പേര് ജാതി സംഘർഷത്തിന് വഴിവെക്കുമെന്ന് ആരോപിച്ച് പരാതി

നടനും മക്കൾ നീതി മയ്യം (എംഎൻഎം) അധ്യക്ഷനും രാജ്യസഭാംഗവുമായ കമൽഹാസന്റെ പുതിയ ചിത്രത്തിന്റെ പേരിനെച്ചൊല്ലി തമിഴ്‌നാട്ടിൽ വിവാദം. ജന്മദിനത്തോടനുബന്ധിച്ച് പ്രഖ്യാപിച്ച ‘സാന്ഡിയാർ’ എന്ന ചിത്രത്തിന്റെ പേരിനെതിരെ പുതിയ…