സോണിയ ഗാന്ധി എത്തിയതിനുശേഷം മരണങ്ങൾ ; ഗാന്ധി കുടുംബത്തിലെ മരണങ്ങളിൽ സംശയം പ്രകടിപ്പിച്ച് കങ്കണ റണാവത്ത്

കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിക്കെതിരെ വിവാദ ആരോപണങ്ങളുമായി ബിജെപി എംപിയും നടിയുമായ കങ്കണ റണാവത്ത്. സോണിയ ഗാന്ധി ഗാന്ധി കുടുംബത്തിലേക്ക് എത്തിയതിനുശേഷം ഇന്ദിരാഗാന്ധി, സഞ്ജയ് ഗാന്ധി, രാജീവ്…