യുഡിഎഫ് അധികാരത്തിലെത്തിയാൽ മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫ് നിയമനം; നിർദേശവുമായി മുസ്ലിം ലീഗ്

ഒരുപക്ഷെ യുഡിഎഫ് സർക്കാർ അധികാരത്തിലെത്തുന്ന സാഹചര്യത്തിൽ മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫ് നിയമനത്തിൽ വ്യക്തമായ മാർഗനിർദേശങ്ങൾ വേണമെന്ന നിലപാടുമായി മുസ്ലിം ലീഗ് രംഗത്തെത്തി. സംസ്ഥാന കമ്മിറ്റി യോഗത്തിലും മലപ്പുറം…

മുഖ്യമന്ത്രി ചര്‍ച്ചകള്‍ ; മുസ്ലീം ലീഗിന്റെ പിന്തുണ വി ഡി സതീശന്

കോണ്‍ഗ്രസ് നേതൃത്വത്തില്‍ മുഖ്യമന്ത്രി സ്ഥാനത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ പരസ്യമാകുന്നതിനിടെ, വിഡി സതീശന് മുസ്ലീം ലീഗിന്റെ പിന്തുണയുണ്ടെന്ന സൂചനകള്‍ ശക്തമാകുന്നു. യുഡിഎഫ് അധികാരത്തിലെത്തിയാല്‍ സര്‍ക്കാരിനെ സതീശന്‍ നയിക്കണമെന്ന നിലപാട്…

കോൺഗ്രസിലെ മുഖ്യമന്ത്രി പദവിയെച്ചൊല്ലിയുള്ള തർക്കം; മുസ്ലീം ലീഗ് നേതൃത്വത്തിൽ കടുത്ത അതൃപ്തി

കോൺഗ്രസിലെ മുഖ്യമന്ത്രി പദവിയെച്ചൊല്ലിയുള്ള തർക്കങ്ങൾ ശക്തമാകുന്നതിനിടെ, ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് നേതൃത്വത്തിൽ കടുത്ത അതൃപ്തി . മുന്നണി ജനങ്ങൾക്കിടയിൽ പരിഹാസ്യരാകുന്ന സാഹചര്യമാണെന്ന് ലീഗ് വിലയിരുത്തുന്നു. നേതാക്കൾ…

നാടു മുടിച്ചത് കോൺ​ഗ്രസ് ; മുദ്രാവാക്യവുമായി മാഹിയിൽ കോൺഗ്രസ്സിനെതിരെ ലീഗ് പ്രകടനം

കോൺഗ്രസിനെതിരെ മുസ്ലിം ലീഗ് പ്രവർത്തകർ മുദ്രാവാക്യം മുഴക്കി പ്രകടനം നടത്തിയതായി റിപ്പോർട്ട്. പുതുച്ചേരി കേന്ദ്രഭരണ പ്രദേശത്തിലെ മാഹിയിലാണ് സംഭവം നടന്നത്. കേരളത്തോടൊപ്പം തന്നെ തിരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിൽ…

ഉപമുഖ്യമന്ത്രി പദവിയിൽ മോഹമില്ല: പി.കെ. കുഞ്ഞാലിക്കുട്ടി

കേരളത്തിന്റെ ഉപമുഖ്യമന്ത്രി പദവിയിൽ തനിക്ക് മോഹമില്ലെന്ന് മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. വകുപ്പുകളിൽ കാര്യങ്ങൾ ശരിയായ രീതിയിൽ നിർവഹിക്കുന്നതാണ് പ്രധാനമെന്നും, അതിലൂടെയാണ് ഒരാളെ ഓർക്കപ്പെടുന്നതെന്നും…

ഞെരളത്ത് ഹരിഗോവിന്ദൻ മുസ്ലിം ലീഗിൽ ചേർന്നു

പ്രശസ്ത സോപാന സംഗീത കലാകാരനായ ഞെരളത്ത് ഹരിഗോവിന്ദൻ മുസ്ലിം ലീഗിൽ അംഗത്വം സ്വീകരിച്ചു. പാണക്കാട് എത്തിയാണ് അദ്ദേഹം പാർട്ടിയിൽ ചേർന്നത്. ഇനി യുഡിഎഫിന്റെ പ്രചാരണ വേദികളിൽ സജീവമാകുമെന്ന്…

സ്ത്രീകളെ ഡീമോറലൈസ് ചെയ്യുക എന്നതാണ് ഇവരുടെ ലക്‌ഷ്യം; എന്നാൽ കായംകുളം എന്നെ ഹൃദയത്തിലേറ്റിയതാണ്: പ്രതിഭ

കായംകുളം മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥി യു. പ്രതിഭയ്‌ക്കെതിരെ മുസ്ലിം ലീഗ് നേതാവ് നടത്തിയ സ്ത്രീവിരുദ്ധ പരാമർശം വലിയ രാഷ്ട്രീയ വിവാദത്തിന് കാരണമായി. യുഡിഎഫ് മണ്ഡലം കൺവീനറും ലീഗ്…

സാദിഖലി തങ്ങൾക്കെതിരെ സോഷ്യൽ മീഡിയയിൽ ലൈംഗികാരോപണം; കേസെടുത്ത് സൈബർ പൊലീസ്

മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങളിനെതിരെ സമൂഹമാധ്യമങ്ങളിൽ വ്യാജപ്രചരണം നടത്തിയ സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ലീഗ് നേതൃത്വത്തിന്റെ പരാതിയെ തുടർന്ന് മലപ്പുറം…

നിയമസഭാ തിരഞ്ഞെടുപ്പ്: എട്ട് സീറ്റുകള്‍ ആവശ്യപ്പെട്ട് കെഎസ്‌യു; സീറ്റ് വിഭജനത്തില്‍ യു‍ഡിഎഫില്‍ നീക്കങ്ങള്‍

നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനോട് എട്ട് സീറ്റുകള്‍ ആവശ്യപ്പെടാന്‍ കെഎസ്‌യു തീരുമാനിച്ചു. വിഷയം ചര്‍ച്ച ചെയ്യുന്നതിനായി അടുത്ത ആഴ്ച തിരുവനന്തപുരത്ത് കെഎസ്‌യു യോഗം ചേരും. യൂത്ത് കോണ്‍ഗ്രസ് ഏകദേശം…

മുസ്ലിം ലീഗിനെതിരെ രൂക്ഷ ആരോപണങ്ങളുമായി കെ.ടി. ജലീൽ

മുസ്ലിം ലീഗിനെതിരെ ഗുരുതര ആരോപണങ്ങളുമായി മുൻ മന്ത്രിയും എം.എൽ.എയുമായ കെ.ടി. ജലീൽ രംഗത്തെത്തി. തവനൂർ മണ്ഡലത്തിലെ പുറത്തൂർ പഞ്ചായത്തിൽ വർഷങ്ങളായി മുടങ്ങിക്കിടക്കുന്ന നായർത്തോട് പാലത്തിന്റെ നിർമ്മാണം തടസ്സപ്പെടുത്താൻ…