നീലേശ്വരത്ത് ട്രെയിൻ സ്റ്റോപ്പ് അനുവദിച്ചതിന് അവകാശത്തർക്കം; ബിജെപിയിൽ ക്രെഡിറ്റ് പോര്
കാസർകോട് നീലേശ്വരത്ത് രണ്ട് ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിച്ചതിന് പിന്നാലെ തീരുമാനത്തിന്റെ ക്രെഡിറ്റ് ഏറ്റെടുക്കാൻ ബിജെപി നേതാക്കൾക്കിടയിൽ മത്സരം. കേന്ദ്രമന്ത്രി സുരേഷ് ഗോപിയും ബിജെപി ജില്ലാ അധ്യക്ഷ എം.എൽ.…
