ന്യൂസ് മലയാളം 24×7ന്റെ തലപ്പത്തേക്ക് നിഷ പുരുഷോത്തമൻ; മനോരമ ന്യൂസിൽ നിന്നുള്ള രാജിക്ക് പിന്നാലെ പുതിയ നീക്കം

പ്രമുഖ വാർത്താ അവതാരക നിഷ പുരുഷോത്തമൻ ന്യൂസ് മലയാളം 24×7 ചാനലിന്റെ തലപ്പത്തേക്ക്. മനോരമ ന്യൂസിൽ നിന്ന് രാജിവെച്ച നിഷ, ചാനൽ മേധാവിയായാണ് പുതിയ ചുമതലയേൽക്കുന്നതെന്നാണ് റിപ്പോർട്ടുകൾ.…