ഡിജെ പാർട്ടികളെ മുൻവിധിയോടെ കാണാനാകില്ല; നിയന്ത്രണങ്ങൾക്ക് നിയമാടിസ്ഥാനം വ്യക്തമാക്കണമെന്ന് ഹൈക്കോടതി
ഡിജെ പാർട്ടികളെ മയക്കുമരുന്ന് കേന്ദ്രങ്ങളായി മുൻകൂട്ടി വിലയിരുത്താനാകില്ലെന്ന് ഹൈക്കോടതി. ഇത്തരം പരിപാടികളെ മാത്രം ലക്ഷ്യമിട്ട് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് എന്തിനാണെന്നും ബാറുകളിൽ നൃത്തം ചെയ്യുന്നതിനും പാട്ട് കേൾക്കുന്നതിനും വിലക്കേർപ്പെടുത്താനാകുമോയെന്നും…
