റഷ്യൻ സൈന്യത്തിൽ ചേരരുത്; അത് വളരെ അപകടകരമാണ്; ഇന്ത്യക്കാർക്ക് ശക്തമായ മുന്നറിയിപ്പുമായി കേന്ദ്രം

റഷ്യൻ സൈന്യത്തിൽ ചേരുന്നത് അങ്ങേയറ്റം അപകടകരമാണെന്ന് ചൂണ്ടിക്കാട്ടി ഇന്ത്യൻ പൗരന്മാർക്ക് വീണ്ടും മുന്നറിയിപ്പ് നൽകി കേന്ദ്ര സർക്കാർ. ഉക്രെയ്ൻ യുദ്ധം തുടരുന്ന സാഹചര്യത്തിൽ സാമ്പത്തിക നേട്ടങ്ങൾക്കായി ജീവൻ…