നേഹ ബോറയ്ക്ക് രാഹുൽ ഗാന്ധി കൂടുതൽ പ്രാധാന്യം നൽകുന്നു; എൻഎസ്‌യു ഔദ്യോഗിക വാട്‌സ്ആപ്പ് ഗ്രൂപ്പിന്റെ പേര് മാറ്റി പ്രതിഷേധിച്ചു
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ നടന്ന പ്രതിപക്ഷ പ്രതിഷേധങ്ങളിൽ ഐസ നേതാവ് നേഹ ബോറയ്ക്ക് രാഹുൽ ഗാന്ധി കൂടുതൽ പ്രാധാന്യം നൽകുന്നതായി…
