‘അർണാബ്’ ചുഴലിക്കാറ്റ് ഒക്ടോബർ 28-ന് കരതൊടുമെന്ന് മുന്നറിയിപ്പ്; ആന്ധ്രയിലും ഒഡീഷയിലും റെഡ് അലർട്ട്
ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം ശക്തിപ്രാപിച്ച് ‘അർണാബ്’ ചുഴലിക്കാറ്റായി മാറുമെന്നും ഒക്ടോബർ 28-ന് ഉച്ചയോടെ കരതൊടുമെന്നും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ആന്ധ്രപ്രദേശിലെ ബാപറ്റ്ലക്കും വിശാഖപട്ടണത്തിനും…
