കേരളം ഉൾപ്പെടെ ആറ് സംസ്ഥാനങ്ങളിൽ പുതിയ ഗവർണർമാർ; ഓം പ്രകാശ് മാഥൂർ കേരളത്തിലേക്ക്

ആറ് സംസ്ഥാനങ്ങളിൽ പുതിയ ഗവർണർമാരെ നിയമിച്ച് രാഷ്ട്രപതിയുടെ ഉത്തരവ്. സിക്കിം ഗവർണറായിരുന്ന ഓം പ്രകാശ് മാഥൂറിനെ കേരള ഗവർണറായും കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കറെ തമിഴ്‌നാട്…