കാലടി സർവകലാശാലാ വിധി നീതിന്യായ വ്യവസ്ഥയുടെ യുക്തിക്ക് നിരക്കാത്തത്; വിമർശനവുമായി പി. രാജീവ്

കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ സസ്പെൻഷനിലുള്ള വിദ്യാർഥികൾക്ക് പരീക്ഷ എഴുതുന്നതുമായി ബന്ധപ്പെട്ട ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വിധിക്കെതിരെ വിമർശനവുമായി മന്ത്രി പി. രാജീവ്. വിധി സാമാന്യ നീതിന്യായ…

മന്ത്രിസഭയുടെ അധികാരങ്ങളിൽ ഇടപെടുന്ന ഗവർണറെ വിമർശിക്കാൻ സർക്കാരിന് ധൈര്യമുണ്ടോ: പി. രാജീവ്

പിണറായി വിജയനെതിരായ വിജിലൻസ് അന്വേഷണം ഹൈക്കോടതി സ്റ്റേ ചെയ്ത സംഭവത്തിൽ പ്രതികരണവുമായി സിപിഐഎം നേതാവ് പി. രാജീവ്. നേരത്തെ ഉന്നയിച്ച വാദങ്ങൾ ഹൈക്കോടതി അംഗീകരിക്കുന്നതാണ് വിധിയെന്ന് അദ്ദേഹം…

ഇഷ്ടക്കാരെ തിരുകിക്കയറ്റാൻ നിയമത്തെ വെല്ലുവിളിച്ചു; വഖഫ് ബോർഡ് നടപടിയിൽ വിമർശനവുമായി പി. രാജീവ്

നിലവിലുള്ള വഖഫ് ബോർഡ് പിരിച്ചുവിട്ട് പുതിയ ബോർഡ് രൂപീകരിച്ച സർക്കാർ നടപടി പൂർണമായും നിയമവിരുദ്ധമാണെന്ന് സിപിഐഎം നേതാവ് പി. രാജീവ്. താൽപര്യമുള്ളവരെ ബോർഡിൽ ഉൾപ്പെടുത്തുന്നതിനായി നിയമവ്യവസ്ഥകളെ വെല്ലുവിളിക്കുകയും…

സൗജന്യ യാത്രകൾക്ക് പിന്നിൽ സ്വാധീനശക്തികൾ; സർക്കാരിനെതിരെ പി. രാജീവ്

മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ചാർട്ടേഡ് വിമാനയാത്രകളുമായി ബന്ധപ്പെട്ട വിവാദത്തിൽ സർക്കാരിനെതിരെ ആരോപണം ശക്തമാക്കി സിപിഎം കേന്ദ്രകമ്മിറ്റിയംഗം പി. രാജീവ്. ചാർട്ടേഡ് വിമാനയാത്രയുടെ സ്പോൺസർമാരെക്കുറിച്ചുള്ള വിവരങ്ങൾ മുഖ്യമന്ത്രി മറച്ചുവെക്കുകയാണെന്നും മന്ത്രിമാരുടെ…

ആരൊക്കെയോ സ്‌പോൺസർ ചെയ്യുന്ന സർക്കാർ; രൂക്ഷ വിമർശനവുമായി പി. രാജീവ്

മുഖ്യമന്ത്രി വി.ഡി. സതീശന്റെ മലപ്പുറം യാത്രയ്ക്ക് ഉപയോഗിച്ച ചാർട്ടേഡ് വിമാനത്തിന്റെ ചെലവ് സർക്കാർ വഹിച്ചിട്ടില്ലെന്നും സ്‌പോൺസറാണ് ചെലവ് വഹിച്ചതെന്നുമുള്ള മുഖ്യമന്ത്രിയുടെ ഓഫീസിന്റെ വിശദീകരണത്തിൽ പ്രതികരണവുമായി മുൻ മന്ത്രി…

വിദ്യാർഥികൾക്കും യുവജനങ്ങൾക്കും സൗജന്യ തൊഴിലധിഷ്ഠിത കോഴ്സുകൾ പരിശീലനം; സ്‌കിൽ ബ്രിഡ്ജ് കേരള പദ്ധതി മന്ത്രി പി. രാജീവ് ഉദ്ഘാടനം നിർവഹിച്ചു

ട്രാൻസോഴ്സ് സൊലൂഷൻസ് സന്നദ്ധ സംഘടനയായ കൈറ്റ്സ് ഫൗണ്ടേഷനുമായി ചേർന്ന് കേരളത്തിലെ ഒരുലക്ഷം വിദ്യാർഥികൾക്കും യുവജനങ്ങൾക്കും സൗജന്യ സ്കിൽ പരിശീലനം നൽകുന്ന ‘സ്കിൽ ബ്രിഡ്ജ് കേരള’ പദ്ധതിയുടെ ഉദ്ഘാടനം…