നാല് വർഷത്തിനിടെ 111 സിറ്റിങ് എംപിമാരും എംഎൽഎമാരും പാർട്ടി മാറി; 26 ശതമാനം പേരും ബി.ജെ.പിയിലേക്ക് ; എഡിആർ റിപ്പോർട്ട്
2022 മുതൽ 2026 വരെയുള്ള കാലയളവിൽ തിരഞ്ഞെടുപ്പിൽ വിജയിച്ച ശേഷം രാജ്യത്ത് 111 സിറ്റിങ് എംപിമാരും എംഎൽഎമാരും പാർട്ടി മാറിയതായി അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസും (എഡിആർ)…
