തെളിവുണ്ടെങ്കിൽ ഫോൺ പൊലീസിന് കൈമാറട്ടെ; ഫോൺ ചോർത്തൽ ആരോപണത്തിൽ രാഹുലിനെതിരെ ബിജെപി

പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ ഫോൺ ചോർത്തുന്നുവെന്ന ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ ആരോപണത്തിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി. തെളിവുകളില്ലാത്ത അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് രാഹുൽ ഉന്നയിക്കുന്നതെന്ന്…