സർക്കാർ ആശുപത്രികളിൽ മരുന്നില്ല; പ്രതിസന്ധി മറച്ചുവെക്കാൻ സർക്കാർ ശ്രമമെന്ന് പിണറായി വിജയൻ
സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിലെ മരുന്നുക്ഷാമം പുറത്തറിയാതിരിക്കാൻ സർക്കാർ ശ്രമിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു. പ്രശ്നം മറച്ചുവെക്കുന്നതിന് പകരം ആശുപത്രികളിൽ അടിയന്തരമായി മരുന്നെത്തിക്കാൻ സർക്കാർ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.…
