പൈറേറ്റഡ് സിനിമകൾക്കെതിരെ നടപടി ശക്തമാക്കാൻ ടെലിഗ്രാമിന് കേന്ദ്ര സർക്കാരിന്റെ നോട്ടീസ്
മെസേജിംഗ് പ്ലാറ്റ്‌ഫോമായ ടെലിഗ്രാമിലൂടെ പൈറേറ്റഡ് സിനിമകളും അനധികൃത ഓഡിയോ-വിഷ്വൽ ഉള്ളടക്കങ്ങളും വ്യാപകമായി പ്രചരിക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം ടെലിഗ്രാമിന് നോട്ടീസ് നൽകി. 15…
