പ്രധാനമന്ത്രിയെ സംരക്ഷിക്കാൻ ഒരു പ്രധാനെ മാറ്റിയെന്നതാണ് യാഥാർഥ്യം; നീറ്റ് പ്രതിഷേധം മാറ്റത്തിന് വഴിവെച്ചു: അഖിലേഷ് യാദവ്
രാജ്യത്തെ യുവാക്കൾ പൊതുജനങ്ങളുടെ ആവശ്യങ്ങൾ അംഗീകരിക്കാൻ സർക്കാരിനെ നിർബന്ധിതരാക്കാനുള്ള ശക്തി തെളിയിച്ചിട്ടുണ്ടെന്ന് സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് പറഞ്ഞു. പരീക്ഷാ ക്രമക്കേടുകൾക്കെതിരെ വിദ്യാർഥികൾ നടത്തിയ പ്രക്ഷോഭം…
