കർണാടകയിലെ ജനങ്ങളുടെ ക്ഷേമത്തിനായി കേന്ദ്രം സംസ്ഥാന സർക്കാരുമായി ചേർന്ന് പ്രവർത്തിക്കും; ഡികെ ശിവകുമാറിന് അഭിനന്ദനങ്ങളുമായി പ്രധാനമന്ത്രി
കർണാടകയുടെ പുതിയ മുഖ്യമന്ത്രിയായി കോൺഗ്രസിന്റെ മുതിർന്ന നേതാവ് ഡി.കെ. ശിവകുമാർ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ബെംഗളൂരുവിലെ ലോക് ഭവനിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ ഗവർണർ തവാർചന്ദ്…
