പാക് അധീന കശ്മീരിൽ പാകിസ്ഥാൻ സൈന്യത്തിന്റെ വെടിവയ്പ്പിൽ ബ്രിട്ടീഷ് പൗരൻ മരിച്ചു; കേസ് ഫയൽ ചെയ്യാൻ കുടുംബം ഭയപ്പെടുന്നു

പാക് അധീന കശ്മീരിൽ (പി.ഒ.കെ) നടന്ന പ്രതിഷേധങ്ങൾക്കിടെ സുരക്ഷാസേന നടത്തിയ വെടിവയ്പ്പിൽ ഒരു ബ്രിട്ടീഷ് പൗരൻ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. മറ്റൊരു ബ്രിട്ടീഷ് പൗരനെ രണ്ട് മാസത്തിലേറെയായി കസ്റ്റഡിയിൽ…

പാക് അധിനിവേശ കശ്മീരിനെക്കുറിച്ചുള്ള വാർത്തകൾ; അൽ ജസീറയ്ക്ക് വിലക്ക് ഏർപ്പെടുത്തി പാകിസ്ഥാൻ

പാക് അധീന കശ്മീരിൽ നടക്കുന്ന പ്രതിഷേധങ്ങളും സുരക്ഷാ സേനയുടെ നടപടികളും സംബന്ധിച്ച റിപ്പോർട്ടുകൾക്ക് പിന്നാലെ ഖത്തർ ആസ്ഥാനമായ അന്താരാഷ്ട്ര മാധ്യമസ്ഥാപനമായ അൽ ജസീറയ്‌ക്കെതിരെ പാകിസ്ഥാൻ സർക്കാർ കർശന…

പാക് അധീന കശ്മീരിൽ രക്തച്ചൊരിച്ചിൽ; പാകിസ്ഥാൻ സൈന്യത്തിന്റെ ആക്രമണത്തിൽ 40 പേർ കൊല്ലപ്പെട്ടു

പാക് അധീന കശ്മീരിൽ സംഘർഷാവസ്ഥ രൂക്ഷമാകുന്നു. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ പ്രതിഷേധക്കാർക്കെതിരെ പാക് സൈന്യം നടത്തിയ നടപടികളിൽ 40 പേർ കൊല്ലപ്പെട്ടതായി പ്രാദേശിക സംഘടനകൾ ആരോപിച്ചു. നിരവധി…

പാക് അധീന കശ്മീരിൽ ലോങ് മാർച്ചിന് നേരെ വെടിവെപ്പ്; 20 പേർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്ക്

പാക് അധീന കശ്മീരിൽ സംയുക്ത അവാമി ആക്ഷൻ കമ്മിറ്റി സംഘടിപ്പിച്ച ലോങ് മാർച്ചിനിടെ ഉണ്ടായ സംഘർഷങ്ങളിലും സുരക്ഷാസേനയുടെ നടപടികളിലും കുറഞ്ഞത് 20 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. നിരവധി…

പാക് അധീന കശ്മീരിൽ വീണ്ടും സംഘർഷം രൂക്ഷം; മുസാഫറാബാദിലേക്ക് ലോങ് മാർച്ച്

പാക് അധീന കശ്മീരിൽ രാഷ്ട്രീയ-സാമൂഹിക അതൃപ്തി വീണ്ടും ശക്തമാകുന്നതിനിടെ, സംയുക്ത അവാമി ആക്ഷൻ കമ്മിറ്റി മുസാഫറാബാദിലേക്ക് ലോംഗ് മാർച്ച് ആരംഭിച്ചു. പാകിസ്ഥാൻ അധികൃതരുമായി നടത്തിയ ചർച്ചകൾ പരാജയപ്പെട്ടതിനെത്തുടർന്നാണ്…

പാക് അധിനിവേശ കശ്മീരിൽ പ്രതിഷേധം 36-ാം ദിവസത്തിലേക്ക്; പാകിസ്ഥാൻ ‘അധിനിവേശ ശക്തി’യെന്ന് ജെഎഎസി നേതാവ്

പാക് അധിനിവേശ കശ്മീരിൽ സർക്കാർ വിരുദ്ധ പ്രതിഷേധം 36-ാം ദിവസത്തിലേക്ക് കടന്നു. റാവലക്കോട്ടിൽ ആയിരക്കണക്കിന് പ്രതിഷേധക്കാർ ഒത്തുകൂടിയ റാലിയിൽ സംയുക്ത അവാമി ആക്ഷൻ കമ്മിറ്റി (ജെഎഎസി) നേതാവ്…

പാക് അധീന കശ്മീരിൽ കടുത്ത സംഘർഷം; 38 ആവശ്യങ്ങൾക്ക് പാകിസ്ഥാന് 48 മണിക്കൂർ അന്ത്യശാസനം

പാക് അധീന കശ്മീരിൽ വീണ്ടും പ്രതിഷേധം ശക്തമാകുന്നു. 38 ആവശ്യങ്ങൾ അംഗീകരിക്കാൻ 48 മണിക്കൂർ സമയം അനുവദിച്ച് ജമ്മു കശ്മീർ ജോയിന്റ് അവാമി ആക്ഷൻ കമ്മിറ്റി (ജെഎഎസി)…

പാക് അധീന കശ്മീരിൽ പ്രതിഷേധം ശക്തം; ‘ഇന്ത്യ സഹായിക്കണം’, അതിർത്തി തുറക്കണമെന്ന് പ്രാദേശിക നേതാവ്

പാക് അധീന കശ്മീരിൽ പാകിസ്ഥാൻ ഭരണകൂടത്തിനെതിരായ ജനകീയ പ്രതിഷേധം ശക്തമാകുന്നതിനിടെ ഇന്ത്യയുടെ സഹായം തേടി പ്രാദേശിക നേതാവ് രംഗത്ത്. ജോയിന്റ് അവാമി ആക്ഷൻ കമ്മിറ്റി നേതാവ് സർദാർ…

പാക് അധീന കശ്മീരിൽ പ്രതിഷേധം ശക്തം; പാക് സർക്കാരിനെതിരെ ആയിരങ്ങൾ തെരുവിൽ

പാക് അധീന കശ്മീരിൽ പാകിസ്ഥാൻ സർക്കാരിനെതിരായ പ്രതിഷേധം ശക്തമാകുന്നു. റാവൽപിണ്ടിയിലെ ഈദ്ഗാഹ് മൈതാനിയിൽ കഴിഞ്ഞ 22 ദിവസമായി ആയിരക്കണക്കിന് ആളുകൾ പ്രതിഷേധ സമരം തുടരുകയാണ്. മേഖലയിലെ രാഷ്ട്രീയ,…

പാക് അധിനിവേശ കാശ്മീരിലെ കൂട്ടക്കൊല: പാകിസ്ഥാന്റെ ക്രൂരതയെ ശക്തമായി അപലപിച്ച് ഇന്ത്യ; അന്താരാഷ്ട്ര ഇടപെടൽ വേണമെന്ന് ആവശ്യം

പാക് അധിനിവേശ കശ്മീരിലെ റാവൽപിണ്ടിയിലുണ്ടായ ജനകീയ പ്രക്ഷോഭങ്ങൾക്ക് നേരെ പാകിസ്ഥാൻ സുരക്ഷാ സേന നടത്തിയ അക്രമാസക്തമായ അടിച്ചമർത്തലുകളെയും സാധാരണക്കാരുടെ കൂട്ടക്കൊലയെയും ഇന്ത്യ ശക്തമായി അപലപിച്ചു. സ്വന്തം അവകാശങ്ങൾക്കായി…