ബിജെപിക്ക് പിന്തുണ; ഡിഎംകെയുടേത് രാഷ്ട്രീയ മണ്ടത്തരം; രൂക്ഷമായി വിമർശിച്ച് രമേശ് ചെന്നിത്തല

മണ്ഡല പുനർനിർണ ഭേദഗതി ബില്ലിൽ ബിജെപിയെ പിന്തുണയ്ക്കാനുള്ള ഡിഎംകെയുടെ തീരുമാനത്തിനെതിരെ രൂക്ഷ വിമർശനവുമായി മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. തമിഴ്നാടിന്റെ രാഷ്ട്രീയ ചരിത്രത്തിൽ ഒരിക്കലും ഡിഎംകെ…